കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രി ഇന്നുമുതൽ 20വരെ മറവി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 വയസ് കഴിഞ്ഞവർക്ക് മുൻഗണന. ന്യൂറോളജിസ്റ്റ് ഡോ. ഷൈമ നേതൃത്വം നൽകും. ഫോൺ: 9645303330.