ചോറ്റാനിക്കര; ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാമത്സരം 2024 ഭാഗമായി ഹൈസ്കൂൾ തല മത്സരം കണയന്നൂർ മഹാത്മാ വായനശാലയുടെ ആഭിമുഖ്യത്തിൽ തലക്കോട് സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

പ്രധാന അധ്യാപിക ബിന്ദു ഉദ്ഘാടനം ചെയ്തു. ധന്യ മാണി, ജിബു ജോൺ, ദീപു കുര്യാക്കോസ്, ധനേഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.