njanakumari

കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ അന്തേവാസി പാലക്കാട് പെരുമ്പിലാവിൽ വീട്ടിൽ ജ്ഞാനകുമാരി (ബേബി-77) നിര്യാതയായി. ഭർത്താവ്: മാധവനുണ്ണി (റിട്ട. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ).