 
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ ഹരിത കർമ്മ സേന മൂന്നാമത് വാർഷികം ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, അംബിക രാജേന്ദ്രൻ, മരിയ ഗോരോതി, കൗൺസിലർമാർ, സി.ഡി.സി ചെയർപേഴ്സൺ ദീപ ഷാജി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ആശംസകൾ അറിയിച്ചു.