തോപ്പുംപടി: വേജ് റിവിഷൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് ഫാമിലി പെൻഷൻകാർ ഇന്ന് രാവിലെ 10 ന് ഐലൻഡ് നോർത്ത് എൻഡി​ൽ ധർണ നടത്തുമെന്ന് കെ.വി.എസ് ബോസ് അറിയിച്ചു.