pic

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവർഹൗസ് റോഡിലെ കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധം സ്ത്രീ ജ്വാല മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനില സിബി ഉദ്ഘാടനം ചെയ്യുന്നു