v
സിന്ധു രമേശ് (പ്രസിഡൻ്റ്)

തൃപ്പൂണിത്തുറ: എരൂർ സൗത്ത് വനിതാ സഹകരണസംഘം തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സിന്ധു രമേശ് (പ്രസിഡന്റ്), ബിന്ദു ഷൈലേന്ദ്രൻ (വൈസ് പ്രസിഡന്റ്), ടി. പ്രസന്ന, ജലജ ഇന്ദുകുമാർ, മീര അനിൽകുമാർ, സൗമ്യ സജീവ്, വി.എസ്. സുനിത, രമ്യ ഷൈൻ, അനന്യ പ്രദീപ് എന്നിവരാണ് വിജയിച്ചത്.