പെരുമ്പാവൂർ: തോട്ടുവ ചിറയത്ത് ലോനൻ ഫിലിപ്പ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടുവ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ. മക്കൾ: ലത, ലിജോ, സജി, സരിത. മരുമക്കൾ: ഷാജൻ, ഷിനോ, ടിന്റു, ഗിവർഗീസ്.