vasundhana-73

മഞ്ഞുമ്മൽ: പാരിക്കാപ്പിള്ളി സിത്താരയിൽ പി.കെ. ഉത്തമന്റെ (റിട്ട. ഫാക്ട്) ഭാര്യ വസുന്ധര (ഗീത, 73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: സിന്ധു, സാജൻ (ഷാർജ). മരുമക്കൾ: വിനോദ്, പ്രവീണ.