തോപ്പുംപടി: ഏലശേരി ഹൗസിൽ എ.ജെ. ആന്റണി (74) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ദിവ്യ, ദീപ്തി (ദുബായ്). മരുമക്കൾ: പരേതനായ ഷാജി, സുനിൽബാൽ (ദുബായ്).