വൈപ്പിൻ: ചെറായി ജനത ബീച്ച് റോഡിൽ പുല്ലാർക്കാട്ട് ചിദംബരന്റെ ഭാര്യ ചിന്ന (80) നിര്യാതയായി. മക്കൾ: ജ്യോതികുമാർ, അനിൽകുമാർ (പത്രം ഏജന്റ്), അജിത, അശ്വതി, കൃഷ്ണകുമാർ. മരുമക്കൾ: ശാന്ത, ധന്യ, ദിലീപ്കുമാർ, കുട്ടൻ.