
വൈപ്പിൻ: നായരമ്പലം സാഞ്ചോപുരം കാച്ചപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ ബേബി (87) നിര്യാതയായി. ചേന്ദമംഗലം കൊടിയൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഞാറക്കൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: രാജുപോൾ, ജെസി, ലിസി. മരുമക്കൾ: ബീന, കുഞ്ഞച്ചൻ, ജോൺസൺ.