
ഈസ്റ്റ് മാറാടി (മീങ്കുന്നം): കുമ്പാട്ട് വിൽസൺ കുര്യൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ജു. മകൾ: വിൻസി വിൽസൺ (പ്ലസ് വൺ വിദ്യാർത്ഥിനി, ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ പുതുപ്പാടി).