rajappan-nair

കൂത്താട്ടുകുളം : ഒലിയപ്പുറം ചാലയ്ക്കൽ രാജപ്പൻ നായർ (71) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം പൊതു ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മകൻ: സി.ആർ സിജു, മരുമകൾ: ടി.കെ ഷീബ