cong
വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

ആലുവ: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കമ്പനിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.പി. നാസർ അദ്ധ്യക്ഷനായി. രാജു കുബ്ലാൻ, മുഹമ്മദ് ഷെഫീക്, നസീർ ചൂർണിക്കര, ടി.ഐ. മുഹമ്മദ്, കെ.കെ. രാജു, കെ.കെ. ശിവാനന്ദൻ, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, റൂബി ജിജി, മനോഹരൻ തറയിൽ, മനു മൈക്കിൾ, കെ.എം. അലി, ഷമീർ മീൻന്തക്കൽ, ജിതിൻരാജ്, മുഹമ്മദ് ഷാഫി, സാദിക്ക് മനക്കപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.