കോതമംഗലം: മരിയൻ അക്കാഡമി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലോക മനുഷ്യാവകാശദിനം ആചരിച്ചു. മരിയൻ അക്കാ‌ഡമി പ്രിൻസിപ്പൽ സോളമൻ കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി സുജ തോമസ്, സ്റ്റുഡന്റ്സ് കോ ഓർഡിനേറ്റർ മരിയറ്റ് റോയ്, പി.ജെ. ആതിര എന്നിവർ നേതൃത്വം നൽകി.