ഇലഞ്ഞി: വടക്കേ കുഴിക്കൊമ്പിൽ പരേതനായ പോളിന്റെ ഭാര്യ എത്സമ്മ പോൾ (74) അമേരിക്കയിൽ നിര്യാതയായി. കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച 3 ന് അമേരിക്കയിൽ മിഷിഗണിൽ നടത്തും. മക്കൾ: ദീപ്തി സിസ്റ്റർ ദീപ. മരുമകൻ: ജോണി.