ചോറ്റാനിക്കര: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഉദ്യമ 1.0 പ്രീ കോൺക്ളേവ് ഇവന്റിന്റെ സമാപനത്തോടനുബന്ധിച്ചു വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിക്ക് നാല് പുരസ്‌കാരങ്ങൾ .
മികച്ച സംഘടനത്തിനും മികച്ച പങ്കാളിത്തത്തിനും
വിഷയ വൈവിദ്ധ്യത്തിനും പുരസ്കാര ജേതാക്കളായി. മികച്ച കോഓർഡിനേറ്ററിനുള്ള പുരസ്കാരവും നേടി.