പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ് പെരുമ്പാവൂർ ഔട്ട്ലറ്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് മന്ത്രി. കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എ.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, മുൻ എം.എൽ.എ സാജു പോൾ, കെ.എസ്.ആർ.ടി.സി ടെക്നിക്കൽ എൻജിനിയർ പി.എം. ദിൽഷാദ് എന്നിവർ സംസാരിക്കും.