v

കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ സിമാറ്റ് 2024ലേക്ക് ഡിസംബർ 14 വരെ അപേക്ഷിക്കം. കുസാറ്റിൽ എം.ബി.എ പ്രവേശനം നേടാൻ കെമാറ്റ്, സിമാറ്റ് അല്ലെങ്കിൽ ഐ.ഐ.എമ്മുകൾ നടത്തുന്ന കാറ്റ് 2024 എന്നിവയിലെ സ്‌കോറുകളാണ് പരിഗണിക്കുന്നത്.