lusy

അങ്കമാലി: കവരപറമ്പ് പയ്യപ്പിള്ളി കൊളുവൻ പരേതനായ ജോസിന്റെ ഭാര്യ ലൂസി ജോസ് (84) നിര്യാതയായി. പറവൂർ മണിയംകോട്ട് കൈതക്കോട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3ന് കവരപറമ്പ് ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി ജോയി, സോളി ഡേവിസ്, സാബിൻ ജോസ് (കൊങ്കൺ റെയിൽവേ), തോമസ് ജോസ് (സതേൺ റെയിൽവേ). മരുമക്കൾ: ജോയി , ഡേവിസ്, സോബി സാബിൻ, ജിജി തോമസ്.