അങ്കമാലി: വടക്കേ കിടങ്ങൂർ മറേക്കാടൻ ബെന്നി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മകൻ: ബിനോയ്.