saramma-68

മൂവാറ്റുപുഴ: മേക്കടമ്പ് ഓണായിക്കര ഒ.ജെ. വർഗ്ഗീസിന്റെ (ബേബി) ഭാര്യ സാറാമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ഐ.പി.സി വാളകം ഹെബ്രോൻ സെമിത്തേരിയിൽ. മക്കൾ: ബബീഷ്, ബബിത തോമസ് (യു.കെ). മരുമക്കൾ: ആനി, സഞ്ചു തോമസ് (യു.കെ).