mariyakutty-87

മൂവാറ്റുപുഴ: മാറിക ഇലവുങ്കൽകാട്ടിൽ പരേതനായ ആന്ത്രയോസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ മമത, മോളി, ജോയി, ബിജുമോൻ, പരേതരായ എൽസി, ആൻഡ്രൂസ്. മരുമക്കൾ: ജോണി, സ്‌റ്റെല്ല, ജെയിംസ്, ആൻസി, ജൂബി.