കാലടി: കാഞ്ഞൂർ പുതിയേടം കുന്നുംപുറത്ത് വീട്ടിൽ വേലായുധൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, വിജി, ബിനോജ്. മരുമക്കൾ: സന്തോഷ്, ജിനി.