eliyamma-john

ഇലഞ്ഞി: പെരുമ്പടവം കല്ലംപറമ്പിൽ കെ.യു. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (82) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ബീന, പരേതയായ സിൽബി. മരുമക്കൾ: വർഗീസ്, ബേബി.