malathi-charamam-

പറവൂർ: പറവൂർ കച്ചേരിപ്പടി കൃഷ്ണ ടെക്സ് ഉടമ ചേന്ദമംഗലം തെക്കുംപുറം കടവത്ത് വീട്ടിൽ സുധാകരന്റെ ഭാര്യ മാലതി (79) നിര്യാതയായി. മക്കൾ: കെ.എസ്. സുമ, കെ.എസ്. വേണുഗോപാൽ (പറവൂർ വ്യാപാരഭവൻ ഓഫീസ് സ്റ്റാഫ്). മരുമക്കൾ: പി.പി. ഗോപാലകൃഷ്ണൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), മായാദേവി.