തൃപ്പൂണിത്തുറ: മഞ്ഞ, പിങ്ക് റേഷൻകാർഡ് മസ്റ്ററിംഗ് നടക്കാവ് ജെ.ബി സ്കൂളിൽ 14ന് രാവിലെ 9 മുതൽ 2 വരെ നടക്കും. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല.