thomas-devassy-87

അങ്കമാലി: മൂക്കന്നൂർ മഞ്ഞളി തോമസ് ദേവസി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ വേറോനിക്ക. മക്കൾ: ഡേവിസ്, വർഗീസ്, ജോയി, റാണി. മരുമക്കൾ: ഷൈനി, റോസ്‌ലിൻ, സിൽവി, വിൽസൺ.