1
മനുഷ്യാവകാശ ദിനാചരണം ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: എൻ എച്ച്. ആർ.സിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. പ്രേമകുമാർ, പ്രൊഫ. കെ.വി. തോമസ്. ജഡ്ജി ദിലീപ്, മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ മോഹനദാസ്, ഷാനവാസ് മേത്തർ, കെ.യു. ഇബ്രാഹിം, ഹർഷാദ്. അജയ് ഗുപ്ത, പ്രിൻസിപ്പൽ അൽഫോൻസാ വിജയ, മധുസൂദനൻ, റോഷൻ ആലുങ്കൽ, സോണി ജിജിമോൻ, ജില്ലാ വൈസ് പ്രസിഡന്റ് അഫ്സൽ, ബിന്ദു, ജോൺബ്രിട്ടോ, അലോഷി. അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, മാഹിൻ ഏരാപ്പിൽ, ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.