പള്ളുരുത്തി: വൈദ്യുതിചാർജ് വർദ്ധനവിനെതിരെ ബി.എം.എസ് കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു സരോവരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.എസ്. സലി, എൻ.എസ്. സുമേഷ്, തങ്കച്ചൻ, ഉണ്ണി എന്നിവർ സംസാരിച്ചു.