കോതമംഗലം: കോട്ടപ്പടി വടാശ്ശേരി മുടവുംകുന്നേൽ എം.എം. അബ്രഹാം (86) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ആംസ്‌ട്രോങ്, ജോസ്‌ട്രോങ്. മരുമക്കൾ: മിനി, ഷൈബി.