പറവൂർ: മാട്ടുപുറം വാഴേപറമ്പിൽ വി.കെ. കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ജയ, ജലജ, ജയരാജ്, സീമ. മരുമക്കൾ: സജീവ്, ഐദിത്ത്, സരിത, സുരേഷ്.