jamma-jaya

ആലുവ: തോട്ടക്കാട്ടുകര കാരിക്കശേരി വീട്ടിൽ പരേതനായ ഡോ. തോമസ് ജോളി കാരിക്കശേരിയുടെ ഭാര്യ ജമ്മ ജയ ജോളി (78) നിര്യാതനായി. കൊടകര ചെതലൻ കുടുംബാംഗമാണ്. മക്കൾ: ആൻ വിനീത, കാതറിൻ സംഗീത, ബബിത ജോസ്. മരുമക്കൾ: ക്രമൻസ് പയസ് പള്ളത്ത്, ജോ ടോമി മൂത്തേടൻ, ജോസ് ഫ്രാൻസിസ് കവലക്കൽ.