
മൂവാറ്റുപുഴ: തെക്കൻകോട് രശ്മി ഭവനിൽ (മംഗലത്ത് ത്രിവേണി) എം. രവീന്ദ്രൻ നായർ (85, റിട്ട. എ.ഇ.ഒ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി (റിട്ട. ടീച്ചർ). മക്കൾ: രശ്മി (സിംഗപ്പൂർ), അഡ്വ. രഞ്ജിത്ത്, രതീഷ് (യു.എസ്.എ). മരുമക്കൾ: രാജീവ് (പ്രസിഡന്റ്, ബാറ്റ, സിംഗപ്പൂർ), ഡോ. ബിന്ദു, പ്രജി (യു.എസ്.എ).