robin-57

വൈപ്പിൻ: എടവനക്കാട് താമരവട്ടം തിട്ടയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ മകൻ റോബിൻ (57, കൊച്ചിൻ റിഫൈനറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നായരമ്പലം പൊതു ശ്മാശനത്തിൽ. ഭാര്യ: ഷീന. മക്കൾ: ദയ, ദിയ, ദീപക്.