aneesh-43

വൈപ്പിൻ: ഡെങ്കിപ്പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ പല്ലമ്പിള്ളി ആലിങ്കത്തറ അശോകന്റെയും സുമയുടെ മകൻ അനീഷ് (43) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: സുജ (ലെബേലിയ), ജയ (അബാദ്), നൈജ.