പെരുമ്പാവൂർ: കാഞ്ഞിരക്കാട് നാനെത്താൻ വീട്ടിൽ എൻ.കെ. മുഹമ്മദ് ഹാജി (75, പി.ഡി.പി പാർട്ടി മുൻ സംസ്ഥാന സമിതിയംഗം) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാഞ്ഞിരക്കാട് ജമാഅത്ത് കബർസ്ഥാനിൽ.