sukumaran

കൊച്ചി: നെട്ടൂർ പരുത്തിച്ചുവട് കാരംപിള്ളിൽ വീട്ടിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ കെ.എൻ. സുകുമാരൻ (81) നിര്യാതനായി. ഭാര്യ: കൗമാരി. മക്കൾ: ലീന, കിഷോർ, കെ.എസ്. രാജേഷ് (സീനിയർ ക്യാമറാമാൻ, ന്യൂസ് മലയാളം). മരുമക്കൾ: പ്രസാദ്, സജിനി, സുജ.