light-
കീഴ്മാട് പഞ്ചായത്തിൽ 15 -ാം വാർഡിൽ കോളനിപടി കനാൽ പാലത്തിന് സമീപം എ.വി.ടി നാച്ചുറൽ കമ്പനി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ സതി ലാലു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് പഞ്ചായത്തിൽ 15 -ാം വാർഡിൽ കോളനിപടി കനാൽ പാലത്തിന് സമീപം എ.വി.ടി നാച്ചുറൽ കമ്പനി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷൻ രക്ഷധികാരി ജേക്കബ് പുത്തൻപുരക്കൽ അദ്ധ്യക്ഷനായി. എ.വി.ടി ജനറൽ മാനേജർ എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്നേഹ മോഹൻ, വാർഡ് മെമ്പർ കെ.എ. ജോയ്, ബ്ലോക്ക്‌ മെമ്പർ ലിസി സെബാസ്റ്റ്യൻ, എൽസി ജോസഫ്, സാജു മത്തായി, ടി.പി. അസീസ്, ഹിത ജയകുമാർ, ഡോ. പുഷ്പകുമാരി, തോമസ് സെബാസ്റ്റ്യൻ, പ്രസാദ് എന്നിവർ സംസാരിച്ചു.