മട്ടാഞ്ചേരി: നോർത്ത് ചെറളായി ഗോശ്രീ സ്ട്രീറ്റിൽ എൽ. രത്‌നാഭായ് (74) നിര്യാതയായി. സഹോദരങ്ങൾ: പ്രേമകുമാരി, പരേതരായ സീതാഭായ്, കസ്തൂരി ഷേണായ്.