പെരുമ്പാവൂർ: പെരുമ്പാവൂരിലെ ബ്രഹ്മാകുമാരീസ് രാജയോഗാ കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ ഭഗവദ്ഗീത രാജയോഗ ശിബിരം നടക്കും. പ്രവേശനം സൗജന്യമാണ്. ത്രികാലം, ത്രിലോകം, സൃഷ്ടിചക്രം എന്നിവയെക്കുറിച്ച് ക്‌ളാസ് ഉണ്ടാകും. ഫോൺ: 9495424144.