
ചൊവ്വര: വിമുക്തഭടനും എൽ.ഐ.സി ജീവനക്കാരനുമായിരുന്ന തൂമ്പാകടവ് കൊരട്ടിക്കുന്നേൽ കെ.ജെ. ജീസസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കരുമാല്ലൂർ മേനാച്ചേരി മേരി. മക്കൾ: മഞ്ജു, ലിസു, എബിൻ (യു.കെ). മരുമക്കൾ: സതീഷ്, മനോജ്.