abraham-joseph-charamam-

പറവൂർ: ഡോൺബോസ്കോ ചർച്ച് റോഡ് മാമ്പിള്ളി (കാച്ചപ്പിള്ളി) എബ്രഹാം ജോസഫ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് പറവൂർ കോട്ടക്കാവ് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ചിന്ന. മക്കൾ: സിന്ധു എബ്രഹാം, മനോജ് എബ്രഹാം. മരുമക്കൾ: ഡോ. ജെയ്സൺ ജേക്കബ് വടക്കുംപാടൻ, ജെൻസി അഗസ്റ്റിൻ പാറായിൽ.