പള്ളുരുത്തി: പഞ്ചായത്ത് രാജ് റോഡ് തറയിൽ വീട്ടിൽ ജയചന്ദ്രൻ (ചന്ദ്രൻ - 72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺ, രൂപ. മരുമക്കൾ: റെജിമോൻ, കാവ്യ.