mohanan60

ശ്രീമൂലനഗരം: പാറത്തെറ്റ കാവുങ്ങത്തറ കെ.പി. മോഹനൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഐ.എൻ.ടി.യു.സി മരത്താൻതറ യൂണിറ്റ് സെക്രട്ടറിയാണ്. ഭാര്യ: ഓമന. മക്കൾ: ഹേമ, അഞ്ജു, വിഷ്ണു. മരുമക്കൾ: പരേതനായ ശ്രീലാൽ, ബിജു.