
കറുകുറ്റി: എടക്കുന്ന് കരുമത്തി മാവേലി പരേതനായ ലോനപ്പന്റെ ഭാര്യ ഏല്യക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോയി (ബിസിനസ്), ആനി, മേഴ്‌സി, ജോണി (ബിസിനസ്), ജോർജ് (പത്രം ഏജന്റ്). മരുമക്കൾ: ലിസി, പോളി, ജോയി, പരേതയായ സ്വപ്‌ന, സിൽഡ.