കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ ഈച്ചരങ്ങാട്ട് ലൈനിൽ പരേതനായ ഷൗക്കത്തിന്റെ ഭാര്യ നൂർജഹാൻ (74) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ശിഹാബ്, ഷാഹിന. മരുമക്കൾ: ഷഫീഖ്, സീനത്ത്.