sahidha73

കൊച്ചി: ഫോർട്ടുകൊച്ചി പട്ടാളം ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പരേതനായ ഹാഷിംഖാന്റെ ( പട്ടാളം ഹനഫി മുസ്ലിം ജമാഅത്ത് മുൻ മുത്തവല്ലി) ഭാര്യ സാഹിദ (73) നിര്യാതയായി.