ആലങ്ങാട്: പാനായിക്കുളം പബ്ലിക് ലൈബ്രറി ആൻഡ് കൾച്ചറൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി വയോജനവേദി, ഇടപ്പള്ളി ചൈതന്യ ആശുപത്രിയുമായി ചേർന്ന് പാനായിക്കുളം ധന്യ ഓഡിറ്റോറിയത്തിൽ ഇന്ന് പകൽ ഒമ്പത് മുതൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. രജിസ്ട്രേഷന്: 9846093662, 8089921675.